angolo-alto-sx angolo-sup-dx


 
soget

Soget s.r.l.
Via Roncaglia 14 - 20146 Milano, Italia
Tel. 02 485914.1
Fax 02 485914.20

മലയാളം

സാജെററ് അതി ശ്രേഷഠമായ വിവ൪ത്തനങ്ങള്് കൊണ്ട്  ഈ പെര്‍  പര്യായപദമായി മാറി . 30 വ൪ഷത്തിലും അധികമായി പടുത്തുയ൪ത്തിയ അനുഭവ പരിചയം ബഹുഭാഷാ ഡോക്യുമെന്‍റ്റേഷന്‍് നി൪മമാണത്തില്‍് ഏറ്റവും വലിയ ഇറ്റാലിയന്‍്  സ്ഥാപനമായി മാറാന്‍് ഞങ്ങളെ പ്രപ്തരാക്കി.

എല്ലാ പ്രധാനപപ്പെട്ട ഭാഷകളിലും രചനകള്‍് അടക്കമുളള (ടെക്നിക്കല്‍് എഴുത്ത്. എഡിറ്റിങ്) ഞങ്ങളുടെ  സെവനം ലോക്കലൈസേഷന്‍്,ഗ്രാഫിക്സ്, പേജ് ലേഔട്ട്. പ്രിന്‍റിങ് വരെ നീളുന്നു.

നിങ്ങളുടെ അന്തരാഷ്ട്ര വിനിമയ ബന്ധങ്ങള്‍് അങ്ങേയറ്റം വിപുലമാക്കാന്‍ ഉതകുന്ന മള്‍്ട്ടീമീഡിയാ പ്രൊഡക്ഷ്നുകളും വെബ് പേജും വരെ അടങ്ങുന്ന സേവനങ്ങള്‍് ഞങ്ങള്‍് നല്കുന്നു.

ഗുണനിലവാരത്തിന്‍റെ പ്രതിരൂപമായ ഐ എസ് ഒ 9001 ഞങ്ങളുടെ സ്ഥാപനം നല്കുന്ന ഗുണനിലവാരം ഉറപ്പാക്കുന്നു.

ഞങ്ങളുടെ പ്രവര്‍്ത്തന ശൈലിയില്‍് ഇനി പറയുന്നവയും ഉള്‍്പ്പെടുന്നു:

  • മാതൃഭാഷയിലുളള വിവര്‍്ത്തകരെ ഉപയോഗിക്കല്‍്.
  • എല്ലാ നിര്‍്മമാണ ഘട്ടങ്ങളിലും യന്ത്രവല്‍്കൃതമായിരിക്കല്‍്.
  • ഞങ്ങളുടെ എല്ലാ പ്രൊഫഷണലുകളേയും ശ്രദ്ധയോടെ തെരഞ്ഞെടുക്കുകയും അവര്‍്ക്കു തുടറ്ച്ചയായി പരിശീലനം നല്കുകയും ചെയ്യല്‍്.
  • ഞങ്ങളുടെ സാങ്കേതഭാഷാ വിഭവങ്ങള്‍്  തുടര്‍്ച്ചയായി പുതുക്കുന്നതോടൊപ്പം സമ്പ്രദായമനുസരിച്ചുളള പദാവലികളുടെ ഉപയോഗവും നിര്‍്മമിതിയും നടത്തല്‍്.
  • സുസ്ഥിരമായ ഗുണനിലവാരത്തിനു വേണ്ടി കമ്പ്യുട്ടര്‍് സഹായത്തോടെയുളള വിവര്‍്ത്തന സങ്കേതിക വിദ്യ (ട്രാന്സലേഷന്‍് മെമ്മറീസ്) ഉപയോഗിക്കല്‍്.
  • എല്ലാ പ്രധാനപ്പെട്ട പ്രോഗ്രാമുകളുമായും കംപാറ്റുബിലിറ്റി.
  • കര്‍ശനമായ ഗുണനിലവാരം പാലിക്കല്‍്.

വിദഗ്ധരായ പ്രോജക്ട് മനേജര്‍്മാര്‍് എല്ലാ ജോലികള്‍ക്കും മേല്‍് നോട്ടം വഹിക്കുന്നതോടൊപ്പം വിഭവങ്ങ‌ള്‍് കൈകാര്യം ചെയ്യുകയും കക്ഷികളുടെ പ്രതീക്ഷകള്‍്ക്ക്‍ അനുസൃതമായാണോ പ്രവര്‍്ത്തികള്‍് മുന്നോട്ടു നീങ്ങുന്നതെന്നു നിരീക്ഷിക്കുകയും ചെയ്യും.

അതുപോലെ തന്നെ, മകിന്‍്തോഷിലായാലും വിന്‍്ഡൊസിലായാലും സ്ഥിരമായി ഞങ്ങള്‍് സോഫ്റ്റ് വെയര്‍് പ്രോഗ്രാമുകള്‍് അപ്ഡേറ്റ് ചെയ്യുന്നതു കൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കള്‍്ക്ക് കൂടുതല്‍് വിശ്വാസ്യതയോടെ അവരുടെ വിഭവങ്ങളുമയി ഞങ്ങളെ സമീപിക്കാം.

അഡോബ് ഇന്‍്ഡിസൈന്‍, ഫ്രൈം മേക്കര്‍്, പേജ് മേക്കര്‍്, എം എസ്-പബ്ലിഷര്‍്,

ക്വിക്‍ സില്‍്വര്‍് ഇന്‍റ്റര്‍് ലീഫ് പിന്നെ ക്വാര്‍്ക്ക്‍ എക്സ്പ്രസും- ഡെസ്ക്‍ ടോപ്പ് പബ്ലിഷിങ്ങ് ഫോര്‍് മാറ്റുകള്‍് എല്ലാം സപ്പോര്‍്ട്ട് ചെയ്യുന്നു: അതുകൊണ്ടാകാം ഞങ്ങള്‍്ക്ക് 5000- ത്തിലധികം ഉപഭൊക്താക്കള്‍് ഉണ്ടെന്ന കാര്യം മനസ്സിലാക്കുംബോള്‍് അതില്‍് അതിശയമില്ലാതെ പോകുന്നതും.അല്ലെങ്കില്‍് ആ ഉപഭോക്താക്കളുടെ വിശ്വാസ്യതയാക്കാം

ഞങ്ങള്‍്ക്ക് വന്‍് കോറ്പറേറ്റ് കമ്പനികളുടെ ബ്രോഷറുകള്‍് മുതല്‍് പ്രധാനപ്പെട്ട അന്താരാഷ്ട്ര പദ്ധതികളുടെ മാന്വലുകള്‍് വരെയുളള എന്തും നിര്‍്മമിക്കാന്‍് വൈദഗ്ധ്യം നേടിത്തന്നതും.

ഒരു ക്വട്ടേഷന്‍് നിങ്ങള്‍് ആവശ്യപ്പെട്ടു നോക്കു. യൂറോപ്യന്‍് വിപണിയില്‍്  ഞങ്ങളുടെ സേവനത്തിനാകും അങ്ങേയറ്റം മത്സരസ്വഭാവം ഉളളതെന്ന് അപ്പേള്‍് നിങ്ങള്‍്ക്കു മനസ്സിലാകും.

 

ഒരു മതിപ്പു ചെലവു മനസ്സിലാക്കാന്‍്  ഞങ്ങളുടെ ഫോം പൂരിപ്പിച്ച് അപെക്ഷിക്കുക.


this page in PDF Questa pagina in PDF | This page in PDF
Questa pagina in Flash | This page in Flash
angolo-basso-sx angolo-basso-dx
Soget srl copyright ©